Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prize Distribution

Thrissur

അ​മ​ല​യി​ൽ സം ​ട്രാ​ഷ് ടു ​ആ​ർ​ട്ട് സ​മ്മാ​ന​ദാ​നം

തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​ക്കോ ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സം ​ട്രാ​ഷ് ടു ​ആ​ർ​ട്ട് മ​ത്സ​ര​ത്തി​ന്‍റെ സ​മ്മാ​ന​ദാ​നം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​അ​ഖി​ൽ നെ​ല്ലി​ശേ​രി നി​ർ​വ​ഹി​ച്ചു.
വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഡോ. ​ദീ​പ്തി രാ​മ​കൃ​ഷ്ണ​ൻ, ഡോ. ​ലോ​ല ദാ​സ്, ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ഡോ. ​ജോ​ബി തോ​മ​സ്, ഡോ. ​ഐ​ശ്വ​ര്യ അ​ല​ക്സ്, പി​ആ​ർഒ ജോ​സ​ഫ് വ​ർ​ഗീ​സ്, ബി​നു​മോ​ൻ ആ​ന്‍റ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഫി​ഫ്ത്ത് ഫോ​ർ എ​ർ​ത്ത് വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി ഇ​ക്കോ ക്ല​ബ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​സി.​എം. ശ്രു​തി അ​വ​ത​രി​പ്പി​ച്ചു.

അ​നാ​ട്ട​മി, മൈ​ക്രോ​ബ​യോ​ള​ജി, അ​ക്കാ​ദ​മി​ക് സെ​ക്ഷ​ൻ എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ​മ്മാ​ന​ങ്ങ​ൾ നേ​ടി. മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ആ​ൻ​സ​ൺ ജേ​ക്ക​ബ് സ​മ്മാ​നം സ്വീ​ക​രി​ച്ചു.

Latest News

Corehub Up